Monday, 13 October 2014


ഗണിതോത്സവം സ്കൂള്‍ തല ഉദ്ഘാടനം പി.ടി.എ .വൈസ് പ്രസിഡണ്ട് അനില്‍ കുമാര്‍ നിര്‍വഹിക്കുന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം അങ്കണം അവാര്‍ഡ് ജേതാവ് കുമാരി നിരഞ്ജന നിര്‍വഹിക്കുന്നു.
നിരഞ്ജനയ്ക്കുള്ള ഉപഹാര സമര്‍പ്പണം ഹെഡ്മിസ്റ്റര്‍ ഉഷാറാണി ടീച്ചര്‍ നിര്‍വഹിക്കുന്നു
കുട്ടികള്‍ക്കായുള്ള കവിതാ രചനാ ശില്‍പശാല.

നമ്മുടെ വിദ്യാലയത്തില്‍ നടന്ന സാക്ഷരം ക്യാമ്പില്‍ നിന്നും.

 
നെഹ്റു കോളേജില്‍ നടന്ന സ്റ്റാമ്പ് ശേഖരണം,നാണയ ശേഖരണം എന്നിവ വീക്ഷിക്കുന്ന നമ്മുടെ കുട്ടികള്‍.




No comments:

Post a Comment