ABOUT US




നീലേശ്വരത്തിന്റെ സാംസ്കാരിക നഭോമണ്ഡലത്തിലെ അദ്വിതീയ മഹത് വ്യക്തിത്വമായിരുന്ന ശ്രീ.കെ.വി.കുഞ്ഞമ്പു അവര്‍കളാല്‍ 1966ല്‍ പടന്നക്കാടിന്റെ സര്‍വ്വതോന്മുഖമായ വികസനത്തിനായി സ്ഥാപിതമായ വിദ്യാലയമാണ്.ശ്രീ നാരായണ എയ്ഡഡ് അപ്പര്‍ പ്രൈമറി സ്കൂള്‍ [എസ്.എന്‍..യു.പി.സ്കൂള്‍].40 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച നമ്മുടെ വിദ്യാലയത്തില്‍ ഇന്ന് പടന്നക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 160ല്‍ പരം കുട്ടികള്‍ പഠിക്കുന്നു.കെ.വി.കുഞ്ഞമ്പു അവര്‍കളുടെ മകന്‍ കെ.വി.സതീശന്‍ അവര്‍കളാണ് ഇപ്പോഴത്തേ മാനേജര്‍.പ്രധാന അധ്യാപിക ഉഷാറാണാ ടീച്ചര്‍ അടക്കം 11 അധ്യാപകരും,ഒരു ഓഫീസ് അറ്റന്ററും ഉള്‍പ്പെടുന്നതാണ് നമ്മുടെ സ്ററാഫ് അംഗങ്ങള്‍.

No comments:

Post a Comment