Wednesday 11 November 2015

SMART CLASS ROOM INAGURATION

Smart class room Inaguration

SMART CLASSROOM INAGURATION

നമ്മുടെ വിദ്യാലയത്തിൽ മാനേജ്മെൻറിന്റെയും, പി.ടി.എ.യുടെയും. അധ്യാപകരുടേയും'വിദ്യാർത്ഥികളുടേയും സഹകരണത്തോടെ നടപ്പാക്കിയ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം കാസറഗോഡ് ഡയറ്റ് പ്രിൻസിപ്പൽ ശ്രീ.ഡോ: പി.വി.കൃഷ്ണകുമാർ അവർകൾ നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട്.ശ്രീ.കെ.കുശലൻ അവർകൾ അധ്യക്ഷത വഹിച്ചു.ഹോസ്ദുർഗ് ബി.പി.ഒ.ശ്രീമതി. ഗ്രീഷ്മ കെ.ശ്രീമതി. യു. പ്രീതി. ടീച്ചർ ശ്രീ.പി.കെ.ചന്ദ്രശേഖരൻ മാസ്റ്റർ ' തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് 'ശ്രീമതി. എം. ഉഷാറാണി ടീച്ചർ സ്വാഗതവും, ശ്രീ.അരുൺകുമാർ. നന്ദി പ്രകടനവും നടത്തി;
21-8-15 വെള്ളിയാഴ്ച വൈവിധ്യമാർന്ന കലാകായിക മത്സരങ്ങളോടെയും, വിവഭ സമൃദ്ധമായ ഓണസദ്യയോട് കൂടിയും നമ്മുടെ വിദ്യാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പടന്നക്കാടിലെ കലാസാംസ്കാരിക രാഷ്ടീയ മണ്ഡലങ്ങളിലെ ഒട്ടേറെ മഹത് വ്യക്തിത്വങ്ങളും, മാനേജ്മെന്റ് പ്രതിനിധികളും കുട്ടികൾക്ക് ഓണാശംസകൾ നേരുവാൻ വിദ്യാലയത്തിൽ എത്തിച്ചേർന്നു.കലാ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം പി.ടി.എ.ഭാരവാഹികൾ.ശ്രീ.ഫിലിപ്പ് സർ. തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.

Saturday 15 August 2015

സ്വാതന്ത്ര്യ ദിനാഘോഷവും ' എൻഡോവ്മെന്റ് വിതരണവും

ഇന്ത്യൻ  സ്വാതന്ത്ര്യത്തിന്റെ 67 > o  വാർഷികാഘോഷ ഉദ്ഘാടനവും ' സ്കൂൾ സ്ഥാപക മാനേജർ  ശ്രീ.കെ.വി.കുഞ്ഞമ്പു സ്മാരക എൻഡോവ്മെന്റ്, മുൻ മാനേജർ ശ്രീമതി, എം.വി.സത്യഭാമ സ്മാരക എൻഡോവ്മെൻറ് വിതരണവും ആഗസ്ത് 15 ശനിയാഴ്ച  ബഹു: കാസറഗോഡ് എം.പി.ശ്രീ.പി.കരുണകരൻ അവർകൾ നിർവഹിച്ചു.യോഗത്തിൽ  സ്കൂൾ മാനേജർ ശ്രീ.കെ.വി.സതീശൻ അവർകൾ അദ്ധ്യക്ഷം വഹിച്ചു. ഹോസ്ദുർഗ് എ.ഇ.ഒ ശ്രീ.ടി.എം.സദാനന്ദൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീമതി.എൽ.സുലൈഖ .ശ്രീ.ടി.കുമാരൻ, ശ്രീ.കെ.കുശലൻ: ശ്രീ.എം.അസിനാർ.വി.സുകുമാരൻ, ബിൽ ടെക് അബ്ദുള്ള.ശ്രീ.പീ.സി.ഇസ്മൈൽ.ശ്രീ.പി.കെ.ചന്ദ്രശേഖരൻ 'ശ്രീ' അനിൽകുമാർ ശ്രീ മതി.സുജാത 'കെ.അരൂൺ കുമാർ എന്നിവർ സംസാരിച്ചു.

Wednesday 12 August 2015

സൗജന്യ യൂണിഫോം വിതരണം

ഈ  വർഷം  മുതൽ നമ്മുടെ വിദ്യാലയത്തിൽ നടപ്പാക്കുന്ന വെള്ള യൂണിഫോം പടന്നക്കാട് മെഹ്ബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വിതരണം ചെയ്തു യോഗം കാഞ്ഞങ്ങാട് നഗരസഭ  ആരോഗ്യ കാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർപേഴ്സൻ ശ്രീമതി.എൽ.സുലൈഖ ഉദ്ഘാടനം ചെയ്തു.

Thursday 30 July 2015

S N A U P S PADNEKKAD: ആദരാഞ്ജലികൾ

S N A U P S PADNEKKAD: മുൻ രാഷ്ട്രപതി ശ്രീ.എ.പി.ജെ.അബ്ദുൾ  കലാo സാറിന് എസ്.എൻ.എ.യു.പി.യുടെ ആദരാഞ്ജലികൾ

Thursday 16 July 2015

ഇഫ്താർ സo ഗമവും. സമൂഹ നോമ്പുതുറയും

ത്യാഗത്തിന്റെയും, സ്നേഹത്തിന്റെയും. പരസ്പര സാഹോദര്യത്തിന്റെ യും ഓർമ്മപ്പെടുത്തലുകളുമായി ' വീണ്ടും ഒരു റംസാൻ കൂടി '''''''''   S.N. A.U.P. സ്കൂൾP.TA യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ,സമൂഹ നോമ്പ് തുറയും .സംഘടിപ്പിച്ചു. ഹോസ്ദുർഗ്  ഏ.ഇ.ഒ.ശ്രീ' ടി.എം.സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീമതി.എൽ.സലൈഖ വിശിഷ്ടാതിഥി  ആയിരുന്നു. ശ്രീ.കെ.കുശലൻ: അധ്യക്ഷത വഹിച്ചു.ശ്രീ.കെ.വി.പ്രസാദ്, ശ്രീ.ടി.കുമാരൻ .ശ്രീ.എം.അസിനാർ 'അബ്ദുൾ റസാഖ് തായി ലക്കണ്ടി 'പി.കെ.ചന്ദ്രശേഖരൻ.എൽ.ഷംസുദ്ദീൻ.പി.സി.ഇസ്മയിൽ. ശ്രീമതി. യു. പ്രീതി. എന്നിവർ ആ ശംസകൾ നേർന്ന് സംസാരിച്ചു.എം.ഉഷാറാണി ടീച്ചർ സ്വാഗതവും. അരൂൺ കുമാർ നന്ദി പ്രകടനവുo നടത്തി

Tuesday 14 July 2015

വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

നമ്മുടെ വിദ്യാലയത്തിലെ ഈ വർഷത്തെ സാമൂഹ്യ ശാസ്ത്ര, ഗണിത, സയൻസ്, വിദ്യാരംഗം ,ഇംഗ്ലീഷ്  .ഹിന്ദി .ക്ലബ്ബുകളുടെ ഉദ്ഘാsനം 'പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.കുശലൻ അവർകളുടെ അധ്യക്ഷതയിൽ ശ്രീ.രവി മാസ്റ്റർ നിർവ്വഹിച്ചു.രണ്ട് മണിക്കൂർ നീണ്ടു നിന്ന രവി മാഷിന്റെ ക്ലാസ്സിൽ കുട്ടികൾ ആലസ്യം എന്തെന്നറിയാതെ സയൻസും' സാമൂഹ്യവും'  ഗണിതവും' മലയാളവും ഒരു പോലെ ആനന്ദം പകരുന്നതാണെന്ന് മനസ്സിലാക്കി.

Tuesday 7 July 2015

വാര്‍ത്തകള്‍




നമ്മുടെ വിദ്യാലയത്തിലേക്ക് ശ്രീമതി.കുഞ്ഞാമിന ടീച്ചര്‍ മലയാള മനോരമ പത്രം സൗജന്യ മായി സമര്‍പ്പിച്ചു.നമ്മുടെ വിദ്യാലയവും നല്ല പാഠം പദ്ധതിയില്‍ അംഗമായി.
ലോക മയക്കുമരുന്ന് വിരുദ്ധ ദിനം .മയക്കുമരുന്ന് വിരുദ്ധ ഫോട്ടോ പ്റദര്‍ശനം.
ലഹരി വിരുദ്ധ ദിന പ്രതിജ്‍ഞ .
പാഠഭാഗവുമായി ബന്ധപ്പെട്ട് സയന്‍സ് ക്ളബ്ബി നേതൃത്വത്തില്‍ പടന്നക്കാട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക്.പഠന യാത്ര നടത്തി.ഫാം മാനേജര്‍ ശ്രീ സുരേന്ദ്റ‍ന്‍ സര്‍ ക്ളാസുകള്‍ കൈകാര്യം ചെയ്തു.

ബഷീര്‍ അനുസ്മരണം

ബഷീര്‍ അനുസ്മരണം


വായനാ വാരം


വായനാ വാരാഘോഷം.
ജന്‍മദിന സമ്മാന പുസ്തക വിതരണം പദ്ധതി ഉദ്ഘാടനം.ബഹു....ശ്രീ .ടി.എം.സദാനന്ദന്‍ സര്‍ നിര്‍വഹിക്കുന്നു.
വായനാ മത്സരവും , സാഹിത്യ ക്വിസ്സും നടത്തി.




പരിസ്ഥിതി ദിനം


പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം ചെയ്യല്‍


പരിസ്ഥിതി ദിന പ്രശ്നോത്തരി സമ്മാന ദാനം.





പരിസ്ഥിതി ദിനാഘോഷം


പരിസ്ഥിതി ദിനാഘോഷം.വൃക്ഷത്തൈ വിതരണം.


സ്കൂള്‍ തല പ്രവേശനോത്സവം

സ്കൂള്‍ തല പ്രവേശനോത്സവം..

Friday 13 February 2015

ഉദ്ഘാടനം


ഗണിതോത്സവം 2014

സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂള്‍ മാനേജര്‍ കെ.വി.സതീശന്‍ നിര്‍വഹിക്കുന്നു.
ഗണിതോത്സവം 2014 -കാസറഗോഡ് ഡി.ഡി..ശ്രീ.സി.രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു.
  











വിവിധ ക്ളാസുകള്‍.
രക്ഷിതാക്കള്‍ക്കുള്ള സഹായഹസ്തം.
കളിക്കാം പഠിക്കാം.,ഗണിതം മധുരം,മാത് മാജിക്ക്.വാന നിരീക്ഷണം.മെഡിറ്റേഷന്‍ യാത്റ.പഠനോപകരണ ശില്‍പശാല.
ക്ളാസുകള്‍ കൈകാര്യം ചെയ്യുന്നവര്‍.
വി.വി.രവി.,കെ.ഭാസ്കരന്‍ മാസ്ററര്‍.,ആനന്ദന്‍ പേക്കടം.,ഭാസ്ക്കരന്‍ പേക്കടം., .അനില്‍., കെ.പ്രവീണ്‍ കുമാര്‍.മജീഷ്യന്‍ ബാലന്‍.,