Thursday, 4 September 2014

സ്വാതന്ത്ര്യ ദിനം


വിദ്യാര്‍ത്ഥികള്‍ക്കായി ദേശഭക്തി ഗാന മത്സരം,രക്ഷിതാക്കള്‍ക്കായി സ്വാതന്ത്ര്യ ദിന ക്വിസ്സ് മത്സരം പായസ വിതരണംതുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളോടെ
ഈ വര്‍ഷത്തേ സ്വാതന്ത്ര്യ ദിനാഘോഷം നടത്തപ്പെട്ടു.

ഇന്‍സ്പെയര്‍ അവാര്‍ഡ്


നമ്മുടെ ഈ വര്‍ഷത്തേ ഇന്‍സ്പെയര്‍ അവാര്‍ഡ് ജേതാവ് സോന ബിനോയ് ശബ്ദ തരംഗത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന തത്ത്വം സ്വന്തം കൂട്ടു കാര്‍ക്ക് വിവരിച്ച് നല്‍കുന്നു.


സാക്ഷരം 2014


സാക്ഷരം 2014-ന്റെ ഔദ്യോഗികതല ഉദ്ഘാടനം നഗര സഭാ കൗണ്‍സിലര്‍ സുലൈഖ നിര്‍വ്വഹിക്കുന്നു.




ചാന്ദ്രദിനം


ചാന്ദ്രദിനം ജുലൈ 21.ചാന്ദ്രദിന ക്വിസ്സ്, ചാന്ദ്രദിന ഫോട്ടോ പ്രദര്‍ശനം,ചന്ദ്രന്‍ മനുഷ്യന്റെ കാല്‍ക്കീഴില്‍ ആകുന്ന ദൃശ്യം കൗതുക പൂര്‍വ്വം വീക്ഷിക്കുന്ന കുട്ടികള്‍.അപ്പോളോ 11ല്‍ ആംസ്ട്രോങ്ങും കൂട്ടരും നടത്തിയ ചാന്ദ്രയാത്രയുടെ വീഡിയോ പ്രദര്‍ശനം.

Saturday, 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി



​
ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Saturday, 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod