നമ്മുടെ
വിദ്യാലയത്തിലേക്ക്
ശ്രീമതി.കുഞ്ഞാമിന
ടീച്ചര്‍ മലയാള മനോരമ പത്രം
സൗജന്യ മായി സമര്‍പ്പിച്ചു.നമ്മുടെ
വിദ്യാലയവും നല്ല പാഠം
പദ്ധതിയില്‍ അംഗമായി.
ലോക
മയക്കുമരുന്ന് വിരുദ്ധ ദിനം
.മയക്കുമരുന്ന്
വിരുദ്ധ ഫോട്ടോ പ്റദര്‍ശനം.
ലഹരി
വിരുദ്ധ ദിന പ്രതിജ്‍ഞ .
പാഠഭാഗവുമായി
ബന്ധപ്പെട്ട് സയന്‍സ് ക്ളബ്ബി
നേതൃത്വത്തില്‍ പടന്നക്കാട്
കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക്.പഠന
യാത്ര നടത്തി.ഫാം
മാനേജര്‍ ശ്രീ സുരേന്ദ്റന്‍
സര്‍ ക്ളാസുകള്‍ കൈകാര്യം
ചെയ്തു.