Tuesday, 7 July 2015

ബഷീര്‍ അനുസ്മരണം

ബഷീര്‍ അനുസ്മരണം


വായനാ വാരം


വായനാ വാരാഘോഷം.
ജന്‍മദിന സമ്മാന പുസ്തക വിതരണം പദ്ധതി ഉദ്ഘാടനം.ബഹു.ഏ.ഇ.ഓ.ശ്രീ .ടി.എം.സദാനന്ദന്‍ സര്‍ നിര്‍വഹിക്കുന്നു.
വായനാ മത്സരവും , സാഹിത്യ ക്വിസ്സും നടത്തി.




പരിസ്ഥിതി ദിനം


പരിസ്ഥിതി ദിന പതിപ്പ് പ്രകാശനം ചെയ്യല്‍


പരിസ്ഥിതി ദിന പ്രശ്നോത്തരി സമ്മാന ദാനം.





പരിസ്ഥിതി ദിനാഘോഷം


പരിസ്ഥിതി ദിനാഘോഷം.വൃക്ഷത്തൈ വിതരണം.


സ്കൂള്‍ തല പ്രവേശനോത്സവം

സ്കൂള്‍ തല പ്രവേശനോത്സവം..

Friday, 13 February 2015

ഉദ്ഘാടനം


ഗണിതോത്സവം 2014

സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂള്‍ മാനേജര്‍ കെ.വി.സതീശന്‍ നിര്‍വഹിക്കുന്നു.
ഗണിതോത്സവം 2014 -കാസറഗോഡ് ഡി.ഡി.ഇ.ശ്രീ.സി.രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു.
  











വിവിധ ക്ളാസുകള്‍.
രക്ഷിതാക്കള്‍ക്കുള്ള സഹായഹസ്തം.
കളിക്കാം പഠിക്കാം.,ഗണിതം മധുരം,മാത് മാജിക്ക്.വാന നിരീക്ഷണം.മെഡിറ്റേഷന്‍ യാത്റ.പഠനോപകരണ ശില്‍പശാല.
ക്ളാസുകള്‍ കൈകാര്യം ചെയ്യുന്നവര്‍.
വി.വി.രവി.,കെ.ഭാസ്കരന്‍ മാസ്ററര്‍.,ആനന്ദന്‍ പേക്കടം.,ഭാസ്ക്കരന്‍ പേക്കടം., എ.അനില്‍., കെ.പ്രവീണ്‍ കുമാര്‍.മജീഷ്യന്‍ ബാലന്‍.,